












ഗ്രന്ഥാലോകം 2011 സെപ്പ്തം: തകഴിപ്പതിപ്പില് പ്രസിദ്ധീകരിച്ചത്
"A BIRD DOESN'T SING BECAUSE IT HAS AN ANSWER. IT SINGS BECAUSE IT HAS A SONG" -MAYO ANGELOU
വെളിവിലേക്ക് നാം എടുത്തെറിയപ്പെടുന്നു. എന്നാലവര്‍ ആശയങ്ങളെയോ വിമോചനപരമായ പുരോഗമനാത്മക നിലപാടുകളെയോ ഉപജീവിച്ചില്ല. അവ സ്വയം അവരില്‍ തഴ
1911 ആഗസ്ത് 21 ല്‍ ഉത്തര്‍പ്രദേശിലെ ബഡൗനില്‍ ജനിച്ചു. (2011 ആഗസ്ത് 21 ന് അവരുടെ ജന്മതാബ്ദി). 1917 മുതല്‍ നിരന്തരമായ കുടിയേറ്റങ്ങള്‍. ഇടയില്‍ ബി.എ., ബി.ടി., എഫ്.എ. മുതലായ പരീക്ഷകള്‍ പാസ്സാകുന്നു. 1937 ല്‍ അവര്‍ ഇസ്ലാമിയ ഗേള്‍സ് സ്കൂളില്‍ പ്രിന്‍സിപ്പാളായി ജോലിയില്‍ പ്രവേശിച്ചു. 1942 ല്‍ തന്നേക്കാള്‍ നാലു വയസ്സിനിളയ ഷാഹിദ് ലത്തീഫിനെ വിവാഹം കഴിച്ചു. ജീവിതവും കൃതികളും നിലപാടുകളും പലപ്പോഴും വിവാദങ്ങള്‍ക്കു വഴിവെച്ചു. പ്രസിദ്ധ ഉറുദു എഴുത്തുകാരായ സാദത്ത് ഹസ്സന് മന്തോ, അലി സര്‍ദ്ദാര്‍ ജെഫ്രി, ഫെയ്സ് അഹമ്മദ് ഫെയ്സ്, തുടങ്ങിയവരുമായി ഗാഢസൗഹൃദമുണണ്ടായിരുന്നു. ഉറുദു എഴുുകാരന്‍ അസീം ബെഗ് ച്യുഗ്തായ് ഇസ്മത്തിന്റെ സഹോദരനായിരുന്നു. 'തെഹ്രീ ലഖീര്‍', 'എക് കത്റ-എ-ഖൂന്', 'ദില്‍കി ദുനിയാ', 'ലിഹാഫ്', 'ദോ ഹാത്', 'സിദ്ദി', 'നന്നി കി നാനി', 'ഹന്‍സ്തെ ഹന്‍സ്തെ', എന്നിവ പ്രധന രചനകള്‍. 'കാഗസീ ഹെ പൈറാഹാന്‍' ആണ് ആത്മകഥ. 'ലിഹാഫ്' (പുതപ്പ്) എന്ന കഥയുടെ പേരില്‍ അശ്ലീലക്കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ നിരവധി തവണ കോടതി കയറണ്ടി വന്നു. ഉറുദു എഴുത്തുകാരി ഖുറാത്തുലൈന്‍ ഹൈദര്‍ ഇസ്മത്തിനെ 'ലേഡി ചെങ്കിസ്ഖാന്' എന്നാണു വിശേഷിപ്പിച്ചത്. നിരവധി സിനിമകള്‍ക്കു തിരക്കഥകള്‍ രചിച്ചു. 'ബസ്ദില്‍', 'ജുനൂന്', 'സോനേ കി ചിഡിയ' മുതലായവ ചിത്രങ്ങള്‍.