Monday, March 8, 2010

മലയാളിസ്ത്രീ- അകത്തും പുറത്തും

14 comments:

  1. 2010 മാര്‍ച്ച് 8-ലെ മാധ്യമം വാരികയുടെ പെണ്‍പതിപ്പില്‍ പ്രസിദ്ധീകരിച്ചത്....നൂറാമത് സാര്‍വ്വദേശീയ വനിതാദിന ആശംസകള്‍!

    ReplyDelete
  2. മാധ്യമത്തിൽ ഇന്ന് രാവിലെതന്നെ വായിച്ചിരുന്നു.വ്യത്യസ്തമായ അഭിമുഖം.ആശംസകൾ.

    ReplyDelete
  3. 100 വര്‍ഷം തികഞ്ഞിട്ടും സ്ത്രീ സ്വാതന്ത്ര്യത്തിന് പേരുകേട്ട അമേരിക്കയിലെ സ്ത്രീ സ്വാതന്ത്ര്യം എവിടെ നില്‍ക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു? കേരളത്തിലെ സ്ത്രീകള്‍ നടത്തുന്ന കൂട്ടായ്മയും അതിലൂടെ അവര്‍ നേടുന്ന (കുറഞ്ഞ നിലയിലെങ്കിലും ഉള്ള) സ്വാതന്ത്ര്യം അമേരിക്കയില്‍ ഉണ്ടോ?

    ReplyDelete
  4. കേരളീയ വനിതകൾ അവർക്ക് ലഭിക്കുന്ന സംവരണവും സ്വാതന്ത്ര്യവും ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ല, എന്നാണ് എന്റെ അഭിപ്രായം. അഭിമുഖം നന്നായിരിക്കുന്നു.

    ReplyDelete
  5. പ്രദീപ് കുമാര്‍, മനോജ്, മിനി... അഭിപ്രായങ്ങള്‍ക്കു നന്ദി...

    ReplyDelete
  6. നന്നായിട്ടുണ്ട് സംഭാഷണം. പുരുഷന്മാരുടെ ജീവിതത്തെ 3 ഘട്ടമാക്കി തിരിച്ചത് ഇഷ്ടമായി.:)

    ReplyDelete
  7. ബ്ലോഗില്‍ കാണുന്നത് ആദ്യമായാണ്.
    മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്
    :-)

    ReplyDelete
  8. തീർച്ചയായും വേറിട്ട ഒരു അഭിമുഖം തന്നെയിത് കേട്ടൊ ഉഷാഭായി...
    ഇവിടെ സർവ്വസ്വതന്ത്രകളായ വനിതകളോടൊപ്പമാണ് എന്റെ സഹവാസം ...,
    അവർക്കും ഇതെല്ലാം പറഞ്ഞുകൊടുക്കാമല്ലോ...അല്ലേ

    ReplyDelete
  9. ഇതു അന്നു വായിച്ചതാണ്. അഭിനന്ദനങ്ങള്‍.

    ഇപ്പോളിവിടെ ഞാനെങ്ങനെത്തി എന്നാ അറിയാന്‍ വയ്യാത്തതു :)

    ReplyDelete
  10. പൊതുവെയുള്ള ഒരു വിലയിരുത്തൽ ഇഷ്ടമായി. പക്ഷെ ടിച്ചർ ചില വസ്തുതകൾ കൂടുതൽ പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.

    വിവാഹമോചനം പണ്ട് ഇപ്പോഴത്തേതിനേക്കൾ കൂടുതലായിരുന്നു എന്നതിനോട് യോചിക്കാനാവുന്നില്ല. ഒരു സർവ്വേ നടത്തി 50 വയസ്സിനു മേലുള്ള ജനങ്ങളിൽ നിന്നും ഇതിനെക്കുറിച്ച് അഭിപ്രായം സ്വരൂപിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ.
    ഇന്ന് കോടതികളിൽ വരുന്ന വിവാഹമോചനത്തിന്റെ കാരണങ്ങൾ സ്ത്രീപീഠനത്തേക്കാൾ കൂടുതൽ ഉയർന്ന സാമ്പത്തികവരുമാനമുള്ള പെൺകുട്ടികളുടെ അഹങ്കാരത്തിൽ നിന്നും ഉണ്ടാകുന്നതാണ്. ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ഈ വിഭാഗത്തിന് അലർജ്ജിയാണ്. ഇത് ഒരു കാരണം മാത്രം.

    അധികാരവും പണവും ഏതൊരാളുടെ കയ്യിൽ വന്നാലും അതിന്റെ അഹങ്കാരം അവരിൽ ഉണ്ടാകും. അത് സ്ത്രീയായതുകൊണ്ട് ഉണ്ടാകുകയില്ല എന്ന് പറയാനാവില്ല. പുരുഷനിലെ സ്ത്രീയും, സ്ത്രീയിലെ പുരുഷനും പരസ്പരപൂരകങ്ങളാണ്. ഇന്ദിരാഗാന്ധിയെക്കുറിച്ച് ഞാൻ പറയാറുള്ളത്, ഇന്ത്യ കണ്ട ഉശിരുള്ള ഒരു ആൺ‌കുട്ടിയെന്നാണ്.

    സ്ത്രീ എന്തിൽ നിന്നുമാണ് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. ചില അനാചാരങ്ങളിൽ നിന്ന് സമൂഹം രക്ഷപ്പെടേണ്ടതായിട്ടുണ്ട്. വിവാഹം എന്നു പറയുന്നതുതന്നെ ഒരു പരസ്പര സഹകരണ കമ്മറ്റിയല്ലെ.

    ഇപ്പോൾ സ്ഥിരമായി ഒരു പഞ്ചായത്തിൽ ഒരു വാർഡ് സ്ത്രീകൾക്കും വേറൊരു വാർഡ് സംവരണ വിഭാഗങ്ങൾക്കും മാറ്റിവെക്കുന്ന ഏർപ്പട് ശരിയല്ല എന്നാണെന്റെ അഭിപ്രായം. ഓരോ ഇലക്ഷൻ വരുമ്പോഴും ഈ സംവരണ വാർഡുകൾ മാറി മാറി വരണം. അതുപോലത്തന്നെ ഇപ്പോഴത്തെ മുനിസിപ്പാലിറ്റി സംവരണവും.

    ReplyDelete
  11. ടീച്ചര്‍ ആദ്യമായ ഈ വഴി... നല്ല പ്രതികരണ ശേഷിയുള്ള ടീച്ചര്‍ തീര്‍ച്ചയായും ഇനിയും വരാം

    ReplyDelete