tag:blogger.com,1999:blog-419330539935636956.post7260908330943320149..comments2023-07-01T05:32:14.093-07:00Comments on ഒരു കപ്പ് ചായ: കല്ക്കിയുമായുള്ള കൂടിക്കാഴ്ച്ച.ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.comBlogger2125tag:blogger.com,1999:blog-419330539935636956.post-20546816918680162562009-01-31T01:13:00.000-08:002009-01-31T01:13:00.000-08:00ട്രാൻസ്ജെന്റ്സ് എന്നത് എന്താണെന്നെന്നോ എന്തുകൊണ്...ട്രാൻസ്ജെന്റ്സ് എന്നത് എന്താണെന്നെന്നോ എന്തുകൊണ്ട് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നു? ഇവരുടെ മാനസീകമായ അവസ്ഥ എന്നിവയെ കുറിച്ച് പോലും ഇനിയും വ്യക്തമായ രൂപം ഇല്ലാത്തവരാണ് ഞാനടക്കം ഉള്ള പല മലയാളികളും.മറ്റൊരുകാര്യം കേരളത്തിൽ ഇത്തരം കേസുകൾ ശ്രദ്ധേയമായ രീതിയിൽ റിപ്പോർട്ടുചെയ്യുകയോ അല്ലെങ്കിൽ ഇത്തരത്തിൽ ഉള്ള ആളുകൾ തങ്ങളുടെ പ്രശനങ്ങൾ പൊതുജനത്തിനു മുമ്പിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. <BR/><BR/>ഫെമിനിസ്റ്റുകൾ/ബുദ്ധിജീവികൾ/സാംസ്കാരിക പ്രവർത്തകർ എന്ന് സ്വയം നടിക്കുന്നവരോ അല്ലെങ്കിൽ ഏതാനും ചിലരുടെ സ്പോൺസർഷിപ്പിൽ അങ്ങനെ ഒരു പട്ടം ചാർത്തിക്കിട്ടിയവരോ ഇത്തരം കാര്യങ്ങൾ പലതും ചർച്ചചെയ്ത് പൊതു സമൂഹത്തിൽ വരും എന്ന്തോന്നുന്നത് മണ്ടത്തരമാണ്.ആത്മാർത്ഥമായി പ്രവർത്തിക്കുന്ന മേൽപറഞ്ഞവിഭാഗങ്ങളുടേ ശബദമാകട്ടെ മറ്റുള്ളവരുടെ ശബ്ദകോലാഹലങ്ങളിൽ പെട്ട് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുകയും ചെയ്യുന്നു. <BR/><BR/>എന്തായാലും ഈ വിഷയം ഇവിടെ സമഗ്രമായി അല്ലെങ്കിലും പ്രദിപാദിച്ചതിനു നന്ദി.കൂടുതൽ സമഗ്രമായും വസ്തുനിഷ്ഠമായും എഴുതിയാൽ നന്നായിരുന്നു..paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-419330539935636956.post-85786308931113080322009-01-29T04:23:00.000-08:002009-01-29T04:23:00.000-08:00ഈ പരിചയപ്പെടുത്തലിന് നന്ദി.ഈ പരിചയപ്പെടുത്തലിന് നന്ദി.ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.com