tag:blogger.com,1999:blog-419330539935636956.post4739473470904938372..comments2023-07-01T05:32:14.093-07:00Comments on ഒരു കപ്പ് ചായ: ഉടല് ഒരു നെയ്ത്ത് -ചുരിദാര്‍ഫാഷനും ലിംഗപദവിയുംushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.comBlogger22125tag:blogger.com,1999:blog-419330539935636956.post-51978884299631501682010-06-28T13:44:50.824-07:002010-06-28T13:44:50.824-07:00വളരെ ആഴമുള്ള നിരീക്ഷണങ്ങള്‍. ലൈംഗികതയുടെ രാക്ഷ്ട്ര...വളരെ ആഴമുള്ള നിരീക്ഷണങ്ങള്‍. ലൈംഗികതയുടെ രാക്ഷ്ട്രീയം.
ഇനിയും പ്രതീക്ഷിക്കുന്നു. ഇത്തരം എഴുത്തുകള്‍.
ആശംസകള്‍.എം.എന്‍.ശശിധരന്https://www.blogger.com/profile/00204280648531280985noreply@blogger.comtag:blogger.com,1999:blog-419330539935636956.post-74494060531688787282010-03-07T18:54:06.998-08:002010-03-07T18:54:06.998-08:00നല്ല പോസ്റ്റ്.
ശ്രദ്ധേയമായ നിരീക്ഷണങ്ങൾ..
നല്ല ഭ...നല്ല പോസ്റ്റ്.
ശ്രദ്ധേയമായ നിരീക്ഷണങ്ങൾ..
നല്ല ഭാഷ.

നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-419330539935636956.post-41163520763375092982010-03-07T09:32:07.715-08:002010-03-07T09:32:07.715-08:00കേരള സമൂഹത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ചരി...കേരള സമൂഹത്തിലെ സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ ചരിത്രമെഴുതുമ്പോല് മറക്കാന്പാടില്ലാത്ത ഒരു പേരാണ് റ്റിപ്പു സുല്‍ത്താന്റേത്. മലബാറില്‍ കീഴാള ജാതി സ്ത്രീകളെ മാറു മറപ്പിക്കാനും വസ്ത്രം ധരിപ്പിക്കാനും റ്റിപ്പു നടത്തിയ ശ്രമങ്ങളാണ് അയാളെ ഒരു വിദ്ധ്വംസകനെന്ന പദവിലേക്ക് വലിച്ചിട്ടത്. ശ്രീരംഗപട്ടണത്തു നിന്ന് കൊണ്ടുവന്ന ചേലയുടുപ്പിക്കാന് അദ്ദേഹം നടത്തിയ ശ്രമമാണ് മതം മാറ്റത്തെ "കുപ്പായമിടീക്കുക" എന്ന പ്രയോഗമാക്കി പരിവര്‍ത്തിപ്പിച്ചത്. അതോടൊപ്പം മലബാറിലെ മുസ്ളീം സ്ത്രീകളുടെ പരമ്പരാഗതമായ മുണ്ടും അരപ്പട്ടയും മേലുടുപ്പും എങ്ങനെ അശ്ളീലമായെന്നും പര്‍ദ്ദ എങ്ങനെശ്ളീലമായെന്നും ആലോചിക്കാവുന്നതാണ്. റ്റിപ്പുസുല്ത്താന് ഫ്രാന്‍സില്‍ നിന്ന് ഫ്രഞ്ച് വിപ്ളകാലത്തിന്റെ പശ്ചാത്തല സംഗീതം കേട്ട് വളര്‍ന്ന ഒരാളായിരുന്നു. ഫാഷ്ന്റെ ചരിത്രത്തില്‍ പഴയ പാരീസും മൈക്കിള്‍ ആഡംസിന്റെ ഫാഷന്‍ ടി.വി യുള്ള പുതിയ പാരീസും വലിയ വിപ്ളവസ്ഥലികളാണല്ലോ. ലേഖനം വേണ്ടത്ര റഫറന്‍സ് ചേര്‍ത്ത് വികസിപ്പിച്ചാല്‍ നല്ലൊരു മുതല്‍ക്കൂട്ടായിരിക്കും. നന്ദി!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-419330539935636956.post-6818820641412841742010-03-05T21:33:21.024-08:002010-03-05T21:33:21.024-08:00valare vishadavum kaarya prasakthavumaaya padhanam...valare vishadavum kaarya prasakthavumaaya padhanam. naattu pachayiloode aanu arinjathu... good literature...

aasamsakal

nisiG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-419330539935636956.post-21512783327631805522010-02-27T01:09:09.792-08:002010-02-27T01:09:09.792-08:00നന്ദി, ബഷീര്‍...നന്ദി, ബഷീര്‍...ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-78608008993623808052010-02-19T23:55:40.955-08:002010-02-19T23:55:40.955-08:00ലേഖനത്തിൽ ആദ്യ പകുതിയിലെ വിവരണങ്ങൾ സത്യവുമായി ബന്ധ...ലേഖനത്തിൽ ആദ്യ പകുതിയിലെ വിവരണങ്ങൾ സത്യവുമായി ബന്ധമില്ലാത്തവയാണ്. പ്രത്യേകിച്ചും കേരളത്തിൽ മാറ് മറക്കാൻ അനുവാദമില്ലാതിരുന്നതിനെ പറ്റിയുള്ള വിലയിരുത്തൽ.

>>ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ഫാഷന്‍ ലക്ഷ്യമാക്കുന്നുണ്ട്. അതൊരു മൂല്യത്തെ ലക്ഷ്യം വെയ്ക്കുന്നു <<

ഇന്ന് ഫാഷൻ എന്ത് മൂല്യത്തെയാണ് ലക്ഷ്യം വെക്കുന്നത്. ഉപഭോഗമനസ്സിനെയും പൊങ്ങച്ചത്തെയുമല്ലാതെ ?

>>ഏറ്റവും മുന്നിലാണെന്ന,അപ്-റ്റു-ഡേറ്റാണെന്ന(മോഡേണ്‍/സുന്ദരം)പ്രതീതിയാണത് സൃഷ്ടിക്കുന്നത്.അതുകൊണ്ടുതന്നെ <<

ചിലപ്പോഴെങ്കിലും വൾഗറസ് എന്ന് കൂടി ചേർത്ത് വായിക്കപ്പെടണം.

>>മാന്യന്മാരുടെ സമീപത്ത് റൗക്ക ധരിച്ചോ മാറു മറച്ചോ നില്‍ക്കുന്നത് അഹങ്കാരമായോ തികഞ്ഞ അപരാധമായോ കണ്ടുപോന്നിരുന്നു എന്നതിനു തെളിവാണത്." <<

അന്യ സ്ത്രീകളുടെ മാറ് കണ്ട് രസിച്ചിരുന്ന ഒരു വിഭാഗമായിരുന്നു അന്ന് സ്വയം മാന്യരെന്ന് കരുതിയിരുന്നവർ. ജാതിക്കോമരങ്ങളുടെ ഇടയിൽ എങ്ങിനെയായിരുന്നു മറ്റൂള്ളവർ കഴിഞ്ഞ് കൂടിയിരുന്നു എന്നതിനു തെളിവാണീ വരികൾ

എന്തായാലും സ്ത്രികളുടെ ശരീരം പ്രദർശന വസ്തുവാക്കാൻ മുന്നെ മാന്യരെന്ന് കരുതി സ്വയം അഹങ്കരിച്ചിരുന്ന ഒരു കൂട്ടരുടെ പിൻ തലമുറക്കാർ ഇന്ന് ഫാഷന്റെ പേരിൽ സ്ത്രീകളിടെ തുണി ഉരിയാൻ നടക്കുന്നു. തുണി ഉരിയലാണ് മാന്യത എന്ന് കരുതുന്ന ആധുനിക വനിതകളും അവർക്ക് കൂട്ടായുണ്ടെന്നതും വസ്തവം..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-419330539935636956.post-40742110398375870582010-02-05T04:29:58.639-08:002010-02-05T04:29:58.639-08:00This comment has been removed by the author.ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-43799225507786783342010-02-05T04:29:57.297-08:002010-02-05T04:29:57.297-08:00നന്ദി പാര്‍പ്പിടം... കൂടുതല്‍ ചര്‍ച്ചയ്ക്കു പിന്നെ...നന്ദി പാര്‍പ്പിടം... കൂടുതല്‍ ചര്‍ച്ചയ്ക്കു പിന്നെ വരാം.ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-64647701049410133652010-02-03T05:04:39.978-08:002010-02-03T05:04:39.978-08:00സ്വരണ്ണ-പരിശുദ്ധപട്ട് വിപണിയുടെ പ്രലോഭനങ്ങളെ സ്ത്...സ്വരണ്ണ-പരിശുദ്ധപട്ട് വിപണിയുടെ പ്രലോഭനങ്ങളെ സ്ത്രീകൾ അതിജീവിക്കുവാനാകുന്നില്ല എന്നത് എന്തുകൊണ്ട് നിങ്ങൾ സൂചിപ്പിച്ചില്ല എന്ന ഒരു സംശയം ഭാക്കി.സ്ത്രീയുടെ വസ്ത്രധാരണത്തിലെ സ്വാതന്ത്രത്തെ ബോധപൂർവ്വം ചില ഉടായ്പുവീരന്മാർ പുറകോട്ടടിക്കുവാൻ മതത്തേയും കൂട്ടുപിടിക്കുന്നു.

യാദാസ്ഥിതികത്വത്തിന്റെ സങ്കുചിത ചിന്തകളെ കുതറിയെറിയുവാൻ തയ്യാറാകുന്നവളെ അവർ മാനസീകമായും ശാരീരികമായും ആക്രമിക്കുന്നു. ഇവിടെ പുരുഷന്റെ ദുർബലതയാണ് അല്ലെങ്കിൽ ഭീരുത്വമാണ് വെളിവാകുന്നത്. എന്നുകരുതി ബിക്കിനിയിട്ടുപൊതുസ്ഥലത്ത് നടക്കണം എന്നല്ല വിവക്ഷിക്കുന്നത്.മാറുമറക്കാൻ സമരം ചെയ്തവരുടെ പിന്മുറക്കാർ ഇന്ന് മാറുപ്രദർശിപ്പിക്കുവാൻ മൽസരിക്കുന്ന കശ്ചയും നമുക്ക് മുമ്പിലുണ്ട്. അതുപലപ്പോഴും ലൈംഗീകനിയന്ത്രണം ഇല്ലാത്ത മലയാളിയെ പ്രത്യേകിച്ചും വികൃതികാണിക്കുവാൻ പ്രേരിപ്പിക്കും.എന്നാൽ അന്യനാടുകളിലെ ആളുകളിൽമലയാളിയോളം അത് കണ്ടെത്തുവാൻ കഴിയില്ലതനും.

ഒരൽപം ശരീരം കാണിക്കുന്നതോ ശരീരത്തോട് ഒട്ടിനിൽക്കുന്നതോ ആയ വസ്തൃം അണിഞ്ഞപെണ്ണിനെ തിരിഞ്ഞുനോക്കുന്നവൻ മലയാളിയാണെന്ന് തീർച്ചപ്പെടുത്താം എന്ന് ഒരു ജോക്ക് നിലവിൽ ഉണ്ടല്ലോ?

പുതിയ സമൂഹിക അന്തരീക്ഷത്തിൽ സ്ത്രീകൾ കൂടുതൽ സ്വതത്രരാകുന്നത് നാം കാണുന്നുണ്ട്.അത് അവരുടെ പെരുമാറ്റത്തിലും ജീവിത-വസ്ത്രധാരണ രീതിയിലും കാണാം.പെണ്ണിനെ നാലുചുവരുകൾക്കുള്ളിൽ ഒതുക്കി സ്വന്തം ലൈംഗീക തൃപ്തിക്കും സൂകരങ്ങളെപോലെ പ്രസവിച്ച് സന്തനോൽപാദനത്തിനും മാത്രമുള്ളതാണെന്ന ചിന്തയുള്ളവർ എത്രകാലം നിലനിൽക്കും എന്ന് കണ്ടറിയെണ്ടിയിരിക്കുന്നു.

വസ്ത്രധാരണത്തിൽ ഇനിയും മാറ്റങ്ങൾ വരും.അത് കാലത്തിന്റെ അനിവാര്യതയാണ്.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-419330539935636956.post-20191274590623631032010-02-01T06:37:03.058-08:002010-02-01T06:37:03.058-08:00ആദര്‍ശ്,
സ്വര്‍ണ ,സാരി വിപണികള്‍ (‘പരിശുദ്ധ‘ പൊന്ന...ആദര്‍ശ്,
സ്വര്‍ണ ,സാരി വിപണികള്‍ (‘പരിശുദ്ധ‘ പൊന്നും ‘പരിശുദ്ധ‘ പട്ടും...!) കൈ കോര്‍ത്തു നീങ്ങുകയല്ലേ.വിപണിയാണിത്തരം പൊതുസമ്മതങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്......ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-61665504841373699672010-01-31T09:03:01.700-08:002010-01-31T09:03:01.700-08:00നല്ല എഴുത്ത്. ഇത്രയും കാലം കൊണ്ട് ഉണ്ടായ വസ്ത്രധാര...നല്ല എഴുത്ത്. ഇത്രയും കാലം കൊണ്ട് ഉണ്ടായ വസ്ത്രധാരണ ശൈലിയിലെ മാറ്റം നന്നായി അടയാളപ്പെടുത്തിയിരിക്കുന്നു. പഠിക്കുന്ന സമയത്ത് ക്ലാസിലെ രണ്ട് പെണ്‍കുട്ടികളും പതിവായി ഷര്‍ട്ടും പാന്റ്സും ആണ് ഉപയോഗിച്ചിരുന്നത് അവര്‍ അതില്‍ സന്തോഷവതികളും ആയിരുന്നു. എന്താ നമ്മുടെ നാട്ടില്‍ ചുരിദാര്‍ സ്വാതന്ത്ര്യപ്രഖ്യാപനം ഇഷ്ടപ്പെടുന്നവര്‍ പോലും വിവാഹ വേദിയില്‍ ചുരിദാര്‍ ഉപയോഗിക്കാത്തത്, ആദ്യം എതിര്‍പ്പുണ്ടായേക്കാം. മാറേണ്ടത് മാറും ഇന്നല്ലെങ്കില്‍ നാളെ.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു, വിശദമായി വായിച്ചത് ഇവിടെയാണ്.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-419330539935636956.post-70668260516263382482010-01-28T10:00:46.966-08:002010-01-28T10:00:46.966-08:00നല്ല ലേഖനം. നിരീക്ഷണങ്ങളോടു പൂർണ്ണമായി യോജിക്കുന്ന...നല്ല ലേഖനം. നിരീക്ഷണങ്ങളോടു പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും വസ്തുതകൾ ഏറെക്കുറെ ശരിയാണു.സൗകര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളിലുപരി കേരള സ്ത്രീയുടെ അനുകരണഭ്രാന്തും പൊങ്ങച്ചവും ഒരു പരിധിവരെ വസ്ത്ര ധാരണത്തെ സ്വാധീനിച്ചിട്ടുണ്ടു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-419330539935636956.post-62405290257187513282010-01-28T04:41:02.125-08:002010-01-28T04:41:02.125-08:00മഷിത്തണ്ട്,നന്ദന,അനീഷ്,ശാരദനിലാവ്,മുഹമ്മദ്സഗീര്‍,ക...മഷിത്തണ്ട്,നന്ദന,അനീഷ്,ശാരദനിലാവ്,മുഹമ്മദ്സഗീര്‍,കൊട്ടോട്ടിക്കാരന്,അരുണ്‍,കിച്ചു...ആദ്യവായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി...നന്ദനയുടെ സംശയം ന്യായം. ആദ്യത്തെ പോസ്റ്റില്‍ ഡ്രാഫ്റ്റിന്റെ തീയതി ആണു കയറിക്കൂടിയത്. അതുകൊണ്ട് അഗ്രിഗേറ്ററില് വന്നില്ല. 2010 ജനുവരിതന്നെയാണ് അടിച്ചു വന്നത്..ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-54389311688422545952010-01-27T10:00:56.449-08:002010-01-27T10:00:56.449-08:00നല്ല പോസ്റ്റ്. ആശംസകള്‍.നല്ല പോസ്റ്റ്. ആശംസകള്‍.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-419330539935636956.post-24274757359073934342010-01-27T09:42:37.736-08:002010-01-27T09:42:37.736-08:00ഇങ്ങനെയൊന്നും പറയരുത്. അറിവ് കൂടുന്നതിനനുസരിച്ച് സ...ഇങ്ങനെയൊന്നും പറയരുത്. അറിവ് കൂടുന്നതിനനുസരിച്ച് സ്ത്രീകള്‍ പര്‍ദ ധരിക്കും എന്ന് തീരുമാനിക്കപ്പെട്ട ഒരു കാലാവസ്ഥയാണ് ഇപ്പോള്‍. അപ്പോള്‍ ചുരിദാര്‍ ജീന്സുകള്ക്കെന്ത് പ്രാധാന്യം ? അല്ലെങ്കില്‍ തന്നെ ചുരിദാറും ജീന്‍സും ഇട്ട പെന്നുങ്ങള്ക്ക് വേഗം ഓടാമെന്നല്ലാതെ എന്ത് ഗുണമാണുള്ളത് ? ഇവിടെ ആവശ്യം വേഗക്കുറവുള്ള നിസ്സഹായരായ പെണ്ണുങ്ങളെയാണ്. ഞങ്ങള്‍ക്ക് തോല്പിക്കാന് . മനസ്സിലായോ ?Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-419330539935636956.post-59767160178547966442010-01-27T09:30:49.956-08:002010-01-27T09:30:49.956-08:00:):)Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-419330539935636956.post-89082134805001690592010-01-26T23:22:51.034-08:002010-01-26T23:22:51.034-08:00എല്ലാ സ്തീകളും വായിച്ചിരിക്കേണ്ട ലേഖനമാണിത്എല്ലാ സ്തീകളും വായിച്ചിരിക്കേണ്ട ലേഖനമാണിത്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-419330539935636956.post-51927305539115452322010-01-26T22:57:35.378-08:002010-01-26T22:57:35.378-08:00വളരെ വളരെ നന്നായിരിക്കുന്നു ..എന്ന് പറഞ്ഞാല്പ്പോല...വളരെ വളരെ നന്നായിരിക്കുന്നു ..എന്ന് പറഞ്ഞാല്‍പ്പോലും പര്യാപ്തമാവില്ലെന്നു ശങ്കിക്കുന്നു ..
സ്ത്രീകള്‍ക്ക് വളരെ യോജിച്ച വസ്ത്രമാണ് ചുരിദാര്‍ , അല്ലെങ്കില്‍ ജീന്‍സും ഷര്‍ട്ടും എന്നാണു എനിക്ക് തോന്നിയിട്ടുള്ളത് .. ചലന സ്വാതന്ത്രം, സഞ്ചാര സുഖം, അപകടങ്ങളില്‍ പ്പെട്ടാല്‍ രക്ഷപ്പെടാന്‍ എളുപ്പം , അക്രമികളെ നേരിടാനുള്ള സൗകര്യം .. എന്നിവയെല്ലാം ഇതിന്റെ മേന്മകളായി തോന്നിയിട്ടുണ്ട്സുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-419330539935636956.post-5014635622534562672010-01-26T22:47:38.082-08:002010-01-26T22:47:38.082-08:00പോസ്റ്റിംഗ് ഗംഭീരമായിരിക്കുന്നു..
തുടരുക..
അനീഷ് ശ...പോസ്റ്റിംഗ് ഗംഭീരമായിരിക്കുന്നു..
തുടരുക..
അനീഷ് ശ്രീകുമാര്‍.
www.kalikaonline.comഅനീഷ് ശ്രീകുമാര്‍https://www.blogger.com/profile/08172566519453904688noreply@blogger.comtag:blogger.com,1999:blog-419330539935636956.post-84088223309478343442010-01-26T22:27:41.305-08:002010-01-26T22:27:41.305-08:00(2010 ജനുവരി 31 മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)
...(2010 ജനുവരി 31 മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്.)
2010???നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-419330539935636956.post-25996622277698493352010-01-26T21:45:59.437-08:002010-01-26T21:45:59.437-08:00good post
thanks and congrts for this effort..good post

thanks and congrts for this effort..രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-419330539935636956.post-16376929420587963562010-01-26T10:39:08.366-08:002010-01-26T10:39:08.366-08:00അഗ്രിഗേറ്ററില് ലിസ്റ്റ് ചെയ്യപ്പെടാതിരുന്നതിനാല്‍...അഗ്രിഗേറ്ററില് ലിസ്റ്റ് ചെയ്യപ്പെടാതിരുന്നതിനാല്‍ വീണ്ടും പോസ്റ്റു ചെയ്യേണ്ടി വന്നതാണ്.....ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.com