tag:blogger.com,1999:blog-419330539935636956.post4078133370067653585..comments2023-07-01T05:32:14.093-07:00Comments on ഒരു കപ്പ് ചായ: വഴുതുന്ന ബഹുവചനങ്ങള്ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.comBlogger5125tag:blogger.com,1999:blog-419330539935636956.post-34201593126459066752015-05-17T09:12:19.045-07:002015-05-17T09:12:19.045-07:00മാധവിക്കുട്ടിയുടെ കഥകളില്‍ സ്വയം നഷ്ടപെട്ടിരിക്കുന...മാധവിക്കുട്ടിയുടെ കഥകളില്‍ സ്വയം നഷ്ടപെട്ടിരിക്കുന്ന ഒരാളാണ് ഞാന്‍,എന്റെ കഥ വായിക്കുമ്പോഴെ അതിലെ അവരുടെ ഭ്രാന്തന് സങ്കല്പങ്ങള് വായിച്ച് അവരെല്ലാവരെയും പറ്റിച്ചെ എന്നോര്‍ത്ത് ഊറിചിരിച്ചിട്ടുണ്ട്...ചന്ദനമരങ്ങള്‍ തീര്‍ച്ചയായും വേറിട്ടവായനയാണ് സമ്മാനിച്ചത്...അവരെഴുതിയിരുന്നത് ഏതൊരു സ്ത്രീയുടേയും മനസ്സും പ്രണയവുമായിരുന്നെന്നാണ് തോന്നുന്നത്..അതായിരിക്കണം എല്ലാവരും അവരെ വായിക്കുന്നതു...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-419330539935636956.post-90623543823360608812014-08-22T11:45:08.243-07:002014-08-22T11:45:08.243-07:00ലേഖനത്തിലെ നിരീക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടു.ലേഖനത്തിലെ നിരീക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-419330539935636956.post-56051302116101875972014-03-17T07:35:16.932-07:002014-03-17T07:35:16.932-07:00വായന ഒരു സ്വകാര്യ അനുഭവമാകുന്ന പ്രക്രിയയെ നന്നായി ...വായന ഒരു സ്വകാര്യ അനുഭവമാകുന്ന പ്രക്രിയയെ നന്നായി പകര്‍ത്തി. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-419330539935636956.post-40891975241426367532014-03-14T10:57:21.394-07:002014-03-14T10:57:21.394-07:00മാധവിക്കുട്ടിയെ വായിക്കാമെന്നല്ലാതെ വായനയിൽ കൂടെക്...മാധവിക്കുട്ടിയെ വായിക്കാമെന്നല്ലാതെ വായനയിൽ കൂടെക്കൂട്ടണമെന്നൊരിക്കലും തോന്നിയിട്ടില്ല. ലേഖനത്തിലെ നിരീക്ഷണങ്ങളും ഭാഷയും വേറിട്ടൊരു വായന സാധ്യമാക്കുന്നു. ജിതേഷ് ടിnoreply@blogger.comtag:blogger.com,1999:blog-419330539935636956.post-46589887038089359832014-03-14T07:49:28.671-07:002014-03-14T07:49:28.671-07:00മാധവിക്കുട്ടിയെ എന്തുകൊണ്ടോ ഏന്റെ ഫേവറിറ്റ് എഴുത്ത...മാധവിക്കുട്ടിയെ എന്തുകൊണ്ടോ ഏന്റെ ഫേവറിറ്റ് എഴുത്തുകാരിലൊരാളായി തോന്നിയിട്ടില്ല. സ്കൂള്‍കാലത്ത് എന്റെ കഥ വായിച്ചപ്പോള്‍ മുതല്‍ ആ ഒരു അനിഷ്ടം കൂടെയുണ്ട്. എന്നാലും ഈ പഠനം പൂര്ണ്നമായും വായിച്ചുajithhttps://www.blogger.com/profile/00522305966677638084noreply@blogger.com