tag:blogger.com,1999:blog-419330539935636956.post3641651139201736181..comments2023-07-01T05:32:14.093-07:00Comments on ഒരു കപ്പ് ചായ: ലാല്‍: കേണലും താരവും.ushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.comBlogger52125tag:blogger.com,1999:blog-419330539935636956.post-74126707381618882542013-09-11T12:06:01.046-07:002013-09-11T12:06:01.046-07:00സാമാന്യം ഭേദപ്പെട്ട സിനിമാ അഭിനേതാക്കൾ, വ്യവസായികൾ...സാമാന്യം ഭേദപ്പെട്ട സിനിമാ അഭിനേതാക്കൾ, വ്യവസായികൾ, കച്ചവടക്കാർ എന്നതില്‍ കവിഞ്ഞു ഇവർ ഇരുവരും യഥാർഥത്തിൽ എന്തെങ്കിലും ആണോ ?!..Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-419330539935636956.post-1395984195551227242011-07-13T21:17:01.105-07:002011-07-13T21:17:01.105-07:00iniyum orupad ezhuthuka darsanikathikavode...........iniyum orupad ezhuthuka darsanikathikavode........ sasneham ushabhayikk!റഷീദ് മാഷ്https://www.blogger.com/profile/13776362354132579753noreply@blogger.comtag:blogger.com,1999:blog-419330539935636956.post-57441453267632969842011-03-07T21:06:09.259-08:002011-03-07T21:06:09.259-08:00മോഹന്‍ലാലിനു കോണ്‍ഗ്രസ് വഴി കേണല്‍ പദവി .ഒപ്പം ഹിന്...മോഹന്‍ലാലിനു കോണ്‍ഗ്രസ് വഴി കേണല്‍ പദവി .ഒപ്പം ഹിന്ദുക്കളുടെ ആശിര്വാതവും.മമൂട്ടിക്ക് സി പി എം വഴി രണ്ടു തവണ ഡി -ലിറ്റ് പദവി .ഒപ്പം മുസ്ലിങ്ങളുടെ ആശിര്വാധവും.അവസാനം "സോമന്"ഊളയായി ഹ ..ഹ .ഹ ഹയാപുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-419330539935636956.post-91420379721012448442011-02-19T04:08:27.965-08:002011-02-19T04:08:27.965-08:00ഇപ്പോഴാണു കാണുന്നത്. ഒരു ഭാഷാ അദ്ധ്യാപിക എന്ന വിശേ...ഇപ്പോഴാണു കാണുന്നത്. ഒരു ഭാഷാ അദ്ധ്യാപിക എന്ന വിശേഷണത്തോടെ ഇത്തരമൊരു പോസ്റ്റ് കാണാൻ ഇടയായതിൽ ഖേദിക്കുന്നു എന്നു പറയാതെ വയ്യ. ഇതിലൂടെ ഇൻഡ്യൻ ആർമി, ഏതു ശുപാർശയിലും വീഴുന്ന, ജാതി താൽപര്യങ്ങൾക്ക് കീഴ്പ്പെടുന്ന ഒന്നാണെന്ന് അസന്ദിഗ്ധമായി സ്ഥാപിച്ചെടുക്കുകയാണോ ടീച്ചർ ചെയ്തിരിക്കുന്നത്? മോഹൻലാലിനെപ്പോലെയൊരു വ്യക്തിയിൽ ഉൾച്ചേർന്നിരിക്കുന്ന സമർപ്പണബോധവും, കഠിനാദ്ധ്വാനവും (ഏതു കാര്യത്തിലായാലും) തന്നെ ഒരു പട്ടാളക്കാരനാകാൻ പര്യാപ്തമാണ്. മാത്രമല്ല, ഇത്രയും കണ്ടെത്തലുകൾ, അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളെ വരെ അടിസ്ഥാനമാക്കി നടത്തിയ ടീച്ചർ, മമ്മൂട്ടി ടെറിട്ടോറിയൽ ആർമിയിലേക്ക് അപേക്ഷിച്ചിരുന്നുവോ എന്ന് തിരക്കിയോ ആവോ? ഈ ലേഖനം ‘ഭാഷാസമ്പുഷ്ടമായ ഒരു വിഡ്ഢിത്തം‘ എന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. ഈ രീതിയിൽ ജാതി തിരിച്ചു ജനങ്ങളെയും, വിദ്യാർത്ഥികളെയും, ഒരു മതേതര രാജ്യത്തിന്റെ സൈന്യത്തെപ്പോലും വിലയിരുത്താൻ കഴിവുള്ള ടീച്ചറിന്റെ ശിഷ്യത്വം നേടാതെ പോയതിൽ ഞാൻ അത്യധികം അഭിമാനിക്കുന്നു. വിഖ്യാതമായ മഹാരാജാസ് കോളേജിനെക്കുറിച്ചും ചിന്തിച്ചു പോകുന്നു.

എവിടെയും ദുഷിച്ച ജാതിഭ്രാന്തുമായി അലയുന്ന ജാതിക്കോമരങ്ങളുടെ ആർപ്പുവിളിയിൽ അത്ഭുതമൊന്നും തോന്നുന്നില്ല. അതൊരു തരം മാനസികാവസ്ഥയും, ചികിത്സയില്ലാത്ത അസഹിഷ്ണുതയും അപകർഷതയുടെ മൂർദ്ധന്യഭാവവുമാണ്. പലയിടങ്ങളിലും ഇവരിങ്ങനെ കൂക്കി വിളിച്ചു കടന്നു പോകാറുണ്ട്. പക്ഷേ, നാളെയുടെ മുകുളങ്ങൾക്ക് വഴിവിളക്കാകേണ്ട, വിവരവും വിദ്യാഭ്യാസവുമുള്ള ടീച്ചർ ചിന്താപരമായും, ബൌദ്ധികവുമായി ഇനിയും വളരെ വളരെ ഉയർന്ന മാനങ്ങൾ തേടേണ്ടിയിരിക്കുന്നു. കാരണം രാഷ്ട്രപുനർനിർമ്മാതാക്കളായ പ്രതിഭകളെ തന്റെ ശിശ്യന്മാരിൽ ഓരോ മുഖങ്ങളിലും, ഒരു അദ്ധ്യാപകൻ/പിക ദർശിക്കേണ്ടിയിരിക്കുന്നു. പിഴവു സംഭവിച്ചു കൂടാ എന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.

കുറിപ്പ്: ജാതിക്കോമരങ്ങൾ എന്റെ നെഞ്ചത്തോട്ട് കുതിര കയറാൻ വരണ്ട.ജയകൃഷ്ണന് കാവാലംhttps://www.blogger.com/profile/04452800423677727945noreply@blogger.comtag:blogger.com,1999:blog-419330539935636956.post-62490965000617453992010-12-06T17:34:58.893-08:002010-12-06T17:34:58.893-08:00ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.
ഹരിമാഷ് പറഞ്ഞതിനോട് ഞാന...ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.
ഹരിമാഷ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നുTOMS / thattakam.comhttp://www.thattakam.comnoreply@blogger.comtag:blogger.com,1999:blog-419330539935636956.post-71493099698454885912010-11-03T02:44:01.604-07:002010-11-03T02:44:01.604-07:00:):)Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-419330539935636956.post-34180203966340604252010-10-11T22:32:16.151-07:002010-10-11T22:32:16.151-07:00അണ്ണാറക്കണ്ണനും തന്നാലായത്.സ്വന്തം നാടിന് വേണ്ടി പ...അണ്ണാറക്കണ്ണനും തന്നാലായത്.സ്വന്തം നാടിന് വേണ്ടി പരിശ്രമിക്കുന്നവരാണ് യഥാർത്ഥ രാജ്യസ്നേഹികൾ .അത് താരമായാലും മുസ്ലീമായാലുംസിക്കുകാരനായാലും ഹിന്ദുവായാലും ജൈനനായാലും ക്രൈസ്തവനായാലും ഒരേ വികാരമായിരിക്കണം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-419330539935636956.post-1338604368657691502010-10-11T15:30:16.180-07:002010-10-11T15:30:16.180-07:00just view this , a little different one.
http://nj...just view this , a little different one.
http://njankasmalan.blogspot.com/2010/10/blog-post.htmlഞാന്‍ കശ്മലന്https://www.blogger.com/profile/15455717890459247298noreply@blogger.comtag:blogger.com,1999:blog-419330539935636956.post-33602027952632857532010-09-20T21:27:08.620-07:002010-09-20T21:27:08.620-07:00thank u, friends for having a long discussion tho...thank u, friends for having a long discussion though being irrespective of the post..ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-34469809017055956102010-09-20T00:48:58.186-07:002010-09-20T00:48:58.186-07:00TeacherTeacherകായൽhttps://www.blogger.com/profile/18116554797780958059noreply@blogger.comtag:blogger.com,1999:blog-419330539935636956.post-7462861653463368362010-09-17T22:16:32.194-07:002010-09-17T22:16:32.194-07:00താങ്കൾ പറഞ്ഞത് പോലുള്ള ഒരു പൊതുബോധം അമ്മയാണെ എനിക്...താങ്കൾ പറഞ്ഞത് പോലുള്ള ഒരു പൊതുബോധം അമ്മയാണെ എനിക്കില്ലട്ടൊ!!!
എന്റെ ഹൃദം തുറന്നെടുത്ത് മേശപ്പുറത്ത് വെച്ചാൽ എന്റെ സുഹൃത്ത് നിസ്സഹായൻ പറയും ചെംബരത്തിപൂവണെന്ന്, ഇനിയും ഞാനെങ്ങനെ താങ്കളെ ബോധ്യപ്പെടുത്തുമെന്ന് എനിക്കറിയില്ല.
ഒരാൾ മനുഷ്യജാതിയിൽ മാത്രം വിശ്വാസമർപ്പിക്കുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം വാക്കുകൾ ബൂമാറങ്ക് പോലെ തിരിഞ്ഞുവരുന്നത് താനുൾക്കൊള്ളുന്ന സമൂഹത്തിലേക്കാണെനുള്ളകാര്യമെങ്കിലും താങ്കൾമനസ്സിലാക്കിയെങ്കിൽ എന്നുഞാനാശിച്ചു പോകുന്നു. സാമ്പത്തികസ്ഥിതിയും സാമൂഹസ്ഥിതിയും വരുന്നത്വരെ താങ്കൾ കാത്തിരിക്കുക, പക്ഷെ താങ്കൾ ഉൾക്കൊള്ളുന്ന സമൂഹം അന്നും ഇന്നും എന്നും എനിക്ക് മനുഷ്യ സമൂഹമാണ്, ഇത് ഉറക്കെ ഞാനീ ബ്ലോഗിലോകത്ത് ഉച്ചത്തിൽ പ്രക്യാപിക്കുന്നു.

ഒരു സമൂഹം സ്വയം നന്നാവാതിടത്തോളം കാലം അവരെ നന്നാക്കാൻ ഒരു പ്രകൃതി ശക്തിക്കും കഴിയില്ല നിസ്സഹായൻ, എന്ത്കൊണ്ട് താങ്കൾക്ക് എന്നൊടൊപ്പം ഉറക്കെ പറയാൻ കഴിയുന്നില്ല ഞങ്ങൾ മനുഷ്യരാണെന്ന്. താങ്കളെപോലുള്ളവരണ് ഒരു സമൂഹത്തെ ഒന്നടങ്കം ഒരു വേലിക്കെട്ടിനുള്ളിൽ “തളച്ചിടു”ന്നത്. എന്ത് ലാഭമാണ് ഇതിൽ നിന്നും താങ്കൾക്ക് ലഭിക്കുന്നത് എന്ന് ഞാൻ ചോദിച്ചുപോകുകയാണ്.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-419330539935636956.post-19070468561197631192010-09-17T08:32:37.487-07:002010-09-17T08:32:37.487-07:00"കണ്ടോ കണ്ടോ!!! ജാതിക്കോമരങ്ങള്‍ എന്ന് ഞാന്‍ ..."കണ്ടോ കണ്ടോ!!! ജാതിക്കോമരങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നമ്പൂരി നായര്‍ മേനോന് എന്നിവരാരും വാളെടുത്തില്ല, പക്ഷെ ഞങ്ങളാണ് സാക്ഷാല്‍ ജാതിക്കോമരങ്ങളെന്ന് തെളിയിക്കുകയാണ് താങ്കള്‍ ചെയ്യുന്നതെന്ന് താങ്കള്‍ അറിയാതെ പോകുന്നു."

നമ്പൂരി, നായര്‍ , മേനോന് തുടങ്ങിയ വാലുകളാട്ടുന്നവര് ജാതിക്കോമരങ്ങളല്ലെന്ന ഇവിടെ നിലനില്‍ക്കുന്ന പൊതുബോധത്തെ വാഴ്ത്തി, എന്റെ 'സങ്കുചിതജാതിവാദബോധ'ത്തെ ചൂണ്ടിക്കാണിച്ചതിനും അത്തരം ജാതിവാലുകള്‍ മതേതരമാനവിക ബോധത്തിന്റെ സാര്വത്രികതയാണെന്നും ഭോധിപ്പിച്ച നന്ദനടീച്ചര് ക്ഷമി. ഞങ്ങള്‍ മനുഷ്യരാണെന്ന് അംഗീകരിക്കപ്പെടും വിധം ഭൌദിക-സാമ്പത്തിക-രാഷ്ട്രീയ-ആത്മീയയാഥാര്ത്ഥ്യങ്ങള് വ്യത്യാസപ്പെടാത്തിടത്തോളം അയഥാര്‍ത്ഥ മാനവികത പറയുന്നവരുടെ കൂടെ നിന്ന് "ഞങ്ങള്‍ക്ക് മനുഷ്യജാതിയേയുള്ളൂ" എന്ന് ഉറക്കെ വിളിച്ചുപറയുന്ന 'ജാഢ' കാണിക്കാന്‍ കഴിയാതെ വരുന്നതില്‍ വീണ്ടും ക്ഷമീ ടീച്ചര്‍ ! ഈ ദൌര്‍ബല്യം ഞങ്ങളെപ്പോലുള്ളവര്‍ വെളിപ്പെടുത്തുന്നതു കൊണ്ടായിരിക്കും ടീച്ചറിന്റെ മാനവികചേരിയില് ചേര്‍ന്ന് സംഘപരിവാര്‍ മതേതരവാദിയായ സതനായര് കൂടി എന്റെ മേല്‍ കാഷ്ഠിച്ചിട്ടു(kashttam!!) പോയതും !!!!നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-419330539935636956.post-87739674411586746802010-09-16T02:40:02.741-07:002010-09-16T02:40:02.741-07:00kashttam!!kashttam!!Anonymousnoreply@blogger.comtag:blogger.com,1999:blog-419330539935636956.post-769263523140010512010-09-15T21:57:45.549-07:002010-09-15T21:57:45.549-07:00കണ്ടോ കണ്ടോ!!! ജാതിക്കോമരങ്ങൾ എന്ന് ഞാൻ പറഞ്ഞപ്പോൾ...കണ്ടോ കണ്ടോ!!! ജാതിക്കോമരങ്ങൾ എന്ന് ഞാൻ പറഞ്ഞപ്പോൾ നമ്പൂരി നായർ മേനോൻ എന്നിവരാരും വാളെടുത്തില്ല, പക്ഷെ ഞങ്ങളാണ് സാക്ഷാൽ ജാതിക്കോമരങ്ങളെന്ന് തെളിയിക്കുകയാണ് താങ്കൾ ചെയ്യുന്നതെന്ന് താങ്കൾ അറിയാതെ പോകുന്നു. എനിക്ക് ഒരു ജാതിയേയുള്ളൂ സർ, അത് മനുഷ്യജാതിയാണ്. താങ്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം എന്ത് കൊണ്ട് മറ്റുള്ളവർ ജാതിക്കോമരങ്ങളാണെന്ന് സ്വയം അംഗീകരിക്കുന്നില്ല, ഇത് വന്ന് ഞാൻ തന്നെയാണ് ജാതിക്കോമരമെന്ന് വിളിച്ച് പറയാലായിപ്പോയല്ലോ മാഷേ?
പോസ്റ്റിട്ടപ്പം കാണാതിരുന്നത് എന്റെ ഉയർന്ന ജാതിക്കാരണമായിരിക്കും.
നിസ്സഹായൻ സർ, എന്റെ കൂടെ നിന്ന് ഞങ്ങൾ മനുഷ്യരാണ്, ഞങ്ങൾക്ക് മനുഷ്യജാതിയേയുള്ളൂ എന്നുറക്കെ വിളിച്ചു പറയൂ സർ.
നമ്മുക്കിതിവിടെ അവസാനിപ്പിക്കാം.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-419330539935636956.post-27402509068203755442010-09-15T06:19:12.579-07:002010-09-15T06:19:12.579-07:00"അവസാനം ഹരിമാഷും നിസ്സഹായനും സത്യാന്വേഷിയും പ..."അവസാനം ഹരിമാഷും നിസ്സഹായനും സത്യാന്വേഷിയും പരസ്പരം ജാതിക്കോമരങ്ങളായി ഉറഞ്ഞു തുള്ളുന്നതാണ് നമ്മള് കണ്ടത്"

മേല്പറഞ്ഞത് നന്ദനടീച്ചറുടെ കമന്റല്ലായിരിക്കും. മതേതരബോധത്തോടെ ജീവിക്കുന്ന ടീച്ചര്‍ ആദ്യം ജാതിയെന്താണെന്നു മനസ്സിലാക്കുക. ചര്‍ച്ചയൊക്കെ തീരാറായപ്പോഴാണല്ലോ ടീച്ചറുടെ എഴുന്നള്ളിപ്പ് ! എല്ലാ കമന്റുകളും വായിച്ചിട്ടാണ് ഞാന്‍ നേരത്തേമുതല്‍ കമന്റിക്കൊണ്ടിരിക്കുന്നത്. ടീച്ചര്‍ കമന്റുകള്മാത്രം വായിച്ചിട്ട് കമന്റിടാതെ പോസ്റ്റ് നന്നായി വായിച്ചിട്ട് കമന്റിടൂ. ഇവിടെ ജാതിയെ പ്രശ്നവത്ക്കരിക്കുന്നവരെ ജാതിവാദികളാക്കുന്ന സവര്ണജാതിയിനത്തില്പ്പെട്ടതാണ് ടീച്ചറെങ്കില്‍ ഇനി അടിയന് മറുപടിയൊന്നും പറയുന്നില്ലേ !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-419330539935636956.post-71926239602810578332010-09-15T04:51:12.400-07:002010-09-15T04:51:12.400-07:00നിസ്സഹായന് മാഷേ ചൂടാവാതെ... മാഷേ
ആരൊക്കെയാണോ ജാ...നിസ്സഹായന് മാഷേ ചൂടാവാതെ... മാഷേ

ആരൊക്കെയാണോ ജാതിക്കോമരങ്ങളായിതുള്ളിയത് അവരെക്കുറിച്ചാണ് ഞാൻ പറഞ്ഞത്, മാഷ് തുള്ളിയെങ്കിൽ മാഷും അതിൽ പെടും, കടിച്ചു കീറാൻ വരുന്നതിന്റെ മുമ്പ് കമന്റുകളൊന്ന് വായിച്ചു നോക്കണം മാഷ് സ്ക്കൂളിൽ പോകുന്നതിന്റെ മുമ്പ്.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-419330539935636956.post-715644687461969102010-09-15T04:28:13.215-07:002010-09-15T04:28:13.215-07:00നന്ദന ടീച്ചര്‍ വന്നപ്പോഴാണ് എല്ലാക്കാര്യവും വ്യക്ത...നന്ദന ടീച്ചര്‍ വന്നപ്പോഴാണ് എല്ലാക്കാര്യവും വ്യക്തമായി മനസ്സിലായത്. ടീച്ചര്‍ ഏതു ഷ്കൂളിലാണ് പഠിപ്പിക്കുന്നത് ? ഇവിടുത്തെ പോസ്റ്റില്‍ പറഞ്ഞതു വല്ലോം മനസ്സിലാക്കിയിട്ടാണോ ഞഞ്ഞപിഞ്ഞ പറയാന്‍ ഇറങ്ങിയിരിക്കുന്നത് ?!ആദ്യം പോസ്റ്റ് വായിച്ചിട്ട് ഉറഞ്ഞു തുള്ളുന്ന ജാതികോമരങ്ങളെക്കുറിച്ച് വല്ലതും പറ. ചുമ്മാതെ സമയം മിനക്കെടുത്താന്‍ ആരെങ്കിലുമൊക്കെ പറയുന്നതു കേട്ട് ബ്രാന്‍ഡിംഗ് പരിപാടിയുമായി ഇറങ്ങിയിരിക്കയാണ് ആളുകളെ ജാതിക്കോമരങ്ങളാക്കാന് !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-419330539935636956.post-44335923913563068722010-09-15T04:16:51.177-07:002010-09-15T04:16:51.177-07:00ടെറിറ്റോറിയൽ ആർമിയും മോഹൻലാലുമായിരുന്നു ചർച്ച അവസാ...ടെറിറ്റോറിയൽ ആർമിയും മോഹൻലാലുമായിരുന്നു ചർച്ച അവസാനം ഹരിമാഷും നിസ്സഹായനും സത്യാന്വേഷിയും പരസ്പരം ജാതിക്കോമരങ്ങളായി ഉറഞ്ഞു തുള്ളുന്നതാണ് നമ്മൾ കണ്ടത്, പക്ഷെ എനിക്കൽഭുതം തോന്നിയത് ഇങ്ങനെയൊക്കെ ഇവർ വാളെടുത്തിട്ടും മറ്റൊരു പോസ്റ്റ് എഴുതാൻ പോയതല്ലാതെ ഉഷ ടീച്ചർ ഇതിലൊന്നും ഇടപെട്ടത് കണ്ടില്ല.

കാര്യകാരണ ബന്ധങ്ങൾ സഹിതം മോഹൻലാലിന് എങ്ങനെ കിട്ടി ഈ ടെറിറ്റോറിയൽ ആർമി സർട്ടിഫിക്കറ്റ് എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മോഹൻലാലിന് കൊടുത്തത് കൊണ്ട് മമ്മൂട്ടിക്കും കൊടുക്കണമെന്ന് പറയാൻ ഇത് ജൂസ് കടയിൽ നിന്നും വാങ്ങുന്ന നാരങ്ങവെള്ളമൊന്നുമല്ലല്ലോ? ആണോ?

പിന്നെ കിട്ടിയത് ലാലിന്റെ മിടുകൊണ്ട് തന്നെയാണെന്നതിൽ പക്ഷാന്തരമില്ലട്ടോ!!
പക്ഷെ ഞാൻ പറയുന്നത് ഇത് കൊടുത്ത ആൾക്കാർ ആരൊക്കെയാണ്. അവർ എന്തൊക്കെ നോക്കിയാണ് ഇതൊക്കെ ഇതുവരെ കൊടുത്തിട്ടുള്ളത്, ആർക്കൊക്കെയാണ് കൊടുത്തിട്ടുള്ളത്, ആരൊക്കെയാണ് ഇതിന്റെ തലപ്പത്തുള്ളത് അവർ എങ്ങനെയുള്ള ആളുകളാണ്, ആർക്കൊക്കെ കൊടുക്കാനാണ് അവർക്കിഷ്ടം. എന്നൊക്കെ ചെറുതായൊന്ന് കിളച്ച് നോക്കിയാൽ മനസ്സിലാവുന്നതെയുള്ളൂ ഈ കൊടുക്കലുകളും വാങ്ങലുകളും. ഇതൊക്കെ മനസ്സിലാവുന്നവർക്ക് പെട്ടെന്ന് മനസ്സിലാവും അല്ലാത്തവർ അങ്ങോട്ടുമിങ്ങോട്ടും വെട്ടികൊണ്ടേയിരിക്കും.നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-419330539935636956.post-53766317656009407352010-09-12T08:48:12.248-07:002010-09-12T08:48:12.248-07:00ഇവളൊക്കെയാണോ ടീച്ചര്‍ ? കുട്ടികളില്‍ വിഷം കുത്തിവ...ഇവളൊക്കെയാണോ ടീച്ചര്‍ ? കുട്ടികളില്‍ വിഷം കുത്തിവക്കുന്ന പൂതന !!!Anonymousnoreply@blogger.comtag:blogger.com,1999:blog-419330539935636956.post-65940949094641736532010-09-06T05:04:27.536-07:002010-09-06T05:04:27.536-07:00നിസ്സഹായന്,
പരസ്പരമുള്ള ബഹുമാനം നിലനിര്ത്തിക്കൊണ...നിസ്സഹായന്,
പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ, സ്നേഹത്തോടെ ഒരു ചര്‍ച്ച അവസാനിപ്പിക്കുന്നതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു. ആശയത്തില്‍ വിഭിന്നാഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം. പക്ഷെ, ചിലയിടങ്ങളിലെങ്കിലും എന്റെ പരിമിതികള്‍ മനസ്സിലാക്കിയെഴുതിയ കമന്റായിരുന്നു അങ്ങയുടേത്. ആശയച്ചേര്ച്ചയില്ലായ്മകള് സൗഹൃദങ്ങളെ അത് ബാധിക്കാതിരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. വൈരാഗ്യബുദ്ധിയോടെയുള്ള കുത്തിനോവിക്കലുകളൊന്നും ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും നിസ്സഹായനില്‍ നിന്ന് ഉണ്ടാകാതിരുന്നതിനാലും എനിക്ക് ഈ ചര്‍ച്ച കുറച്ചെങ്കിലും സംതൃപ്തി തരുന്നു. വീണ്ടും നമുക്ക് കണ്ടു മുട്ടാം.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-419330539935636956.post-3392855730234175652010-09-06T04:03:02.173-07:002010-09-06T04:03:02.173-07:00നിസ്സഹായാ,
അധ്യാപകരെ സംബന്ധിച്ചു പറഞ്ഞത് പൊതുവില്‍...നിസ്സഹായാ,
അധ്യാപകരെ സംബന്ധിച്ചു പറഞ്ഞത് പൊതുവില്‍ ശരിയാണെങ്കിലും ഒരു ബ്ലോഗ് ഒക്കെ കൊണ്ടുനടക്കുന്നവര്‍ അല്പം ഭേദമാണെന്നു കരുതിയിരുന്നു.പക്ഷേ, ഒരു വിഷയത്തില്‍ ഉന്നയിക്കുന്ന പോയന്റ് എന്താണെന്നു പോലും അവരില്‍ ഭൂരിപക്ഷത്തിനും പിടികിട്ടുന്നില്ല എന്നതാണു സത്യം.ഉദാഹരണത്തിന് ,ഓണം ഒരു സവര്‍ണ ഹൈന്ദവാഘോഷമായിരുന്നു എന്നും ഇന്നുപോലും അത് മുഴുവന്‍ മലയാളികളുടേയും ആഘോഷമല്ലെന്നും വസ്തുതകളും ചരിത്രയാഥാര്‍ഥ്യങ്ങളും വച്ചു പറയുമ്പോള്‍ ആ പാവങ്ങള്‍ ചാടി വീഴുന്നത്,"ഞങ്ങളെല്ലാം ഓണം ആഘോഷിക്കും, സദ്യ നടത്തും. നിങ്ങള്‍ക്കെന്താ ചേതം "എന്ന മട്ടില്‍ തികച്ചും വൈകാരികമായാണ്. സത്യത്തില്‍ ഇവരില്‍ മിക്കവരും ദിനപത്രങ്ങള്‍ തന്നെ വായിക്കുന്നുണ്ടോ എന്നു സംശയമാണ്. ആനുകാലികങ്ങളുടെ കാര്യം പറയാനില്ല. വായനയുടെ കുറവുകൊണ്ടാണോ എന്തോ, ഒരു കാര്യം നേരേ ചൊവ്വേ മനസ്സിലാക്കാന്‍ പോലും അവരില്‍ പലര്‍ക്കും(ബഹുഭൂരിപക്ഷത്തിനും)ആവുന്നില്ല. വേഗം അസഹിഷ്ണുതയും വരും. ചര്‍ച്ചയില്‍നിന്ന് ഓടിയൊളിക്കയും ചെയ്യും.Anonymousnoreply@blogger.comtag:blogger.com,1999:blog-419330539935636956.post-50378011705372883992010-09-05T20:57:24.799-07:002010-09-05T20:57:24.799-07:00"തത്വചിന്തകരുമായി ഇടപെടാന്‍ തന്നെ സാധിക്കുന്ന..."തത്വചിന്തകരുമായി ഇടപെടാന്‍ തന്നെ സാധിക്കുന്നത് നിസ്സഹായനെപ്പോലുള്ളവരുമായി സംസാരിക്കുമ്പോഴാണ്."

ഹാ ഹാ സുഖിച്ചു, ഇതിന് ന്ദി ഹരി മാഷേ ....:-)നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-419330539935636956.post-19751053161493318142010-09-05T20:33:41.883-07:002010-09-05T20:33:41.883-07:00ഒരു വ്യക്തിയെന്ന നിലയില്‍ ഹരിമാഷ് മറ്റുള്ളവരോട് ഇട...ഒരു വ്യക്തിയെന്ന നിലയില്‍ ഹരിമാഷ് മറ്റുള്ളവരോട് ഇടപെടേണ്ടത് താങ്കള്‍ സൂചിപ്പിച്ച പ്രകാരം തന്നെയാണ്. അവര്‍ണ-ജാതി -കീഴാളപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന ഈയുള്ളവനും സവര്ണസുഹൃത്തുക്കളുണ്ട്. എല്ലാവരോടും എല്ലാക്കാര്യങ്ങളിലും സഹകരിക്കാറുമുണ്ട്. പക്ഷേ സാമൂഹിക യാഥാര്ത്യങ്ങള് ചര്‍ച്ചചെയ്യുന്നത് ആരെയെങ്കിലും നോവിക്കാനാണെന്നു കരുതുന്നുവെങ്കില്‍ അവര്‍ ലാഭകരമായതെന്തോ ഒളിച്ചു വെക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞെന്നേയുള്ളു.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-419330539935636956.post-50077581665576912812010-09-05T19:48:23.542-07:002010-09-05T19:48:23.542-07:00അര്‍ത്ഥമില്ലാത്ത ഒരു ചര്‍ച്ചയായതിനാല്‍ ഞാന്‍ സ്വയം...അര്‍ത്ഥമില്ലാത്ത ഒരു ചര്‍ച്ചയായതിനാല്‍ ഞാന്‍ സ്വയം പിന്മാറുന്നു.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-419330539935636956.post-16941455276271163652010-09-05T19:46:12.071-07:002010-09-05T19:46:12.071-07:00ഉഷ ടീച്ചറേ,
പറഞ്ഞു പറഞ്ഞ് കാര്യങ്ങള്‍ എവിടെയെത്ത...ഉഷ ടീച്ചറേ,

പറഞ്ഞു പറഞ്ഞ് കാര്യങ്ങള്‍ എവിടെയെത്തി. നമ്മളൊക്കെ അധ്യയനത്തൊഴിലാളികളായി, കേട്ടോ.

നിസ്സഹായന്,
തൊഴിലിനോട് ആത്മാര്ത്ഥതയുള്ളതിനാലാണ് ജാതി തിരിച്ച് ആരെയും കാണാനാകാത്തത്. ഞാന്‍ ഇങ്ങനെ സമൂഹത്തെ ജാതീയമായി തരംതിരിച്ചു കാണാനാഗ്രഹിക്കുന്നില്ല. കാരണം, ഒരു അധ്യാപകന് കുട്ടിയുടെ ജാതി നോക്കിയല്ല പഠിപ്പിക്കുന്നത്. പിന്നെ, എനിക്കത്ര കഴിവുമില്ലാന്നു കൂട്ടിക്കോ. സാധാരണക്കാരിലും സാധാരണക്കാരനാണ് ഞാന്‍. സിലബസിനുള്ളില്‍ ഒതുങ്ങി നില്‍ക്കാനേ അറിയു. അല്ലാതെ നാടിനെ നന്നാക്കാനോ ഇവിടത്തെ പ്രശ്നങ്ങള്‍ തീര്‍ക്കാനോ കഴിയില്ല. അതെന്റെ കഴിവുകേടായിരിക്കാം. തത്വചിന്തകരുമായി ഇടപെടാന്‍ തന്നെ സാധിക്കുന്നത് നിസ്സഹായനെപ്പോലുള്ളവരുമായി സംസാരിക്കുമ്പോഴാണ്. പക്ഷെ അതൊരു സംവാദ മണ്ഡലത്തില്‍ ചര്‍ച്ചചെയ്യാനുള്ള ധൈര്യമില്ലായ്മ വളരെയേറെയുണ്ട്. അധ്യാപകരെക്കുറിച്ചുള്ള തെറ്റിദ്ധാരണപോലെ പലതിനെക്കുറിച്ചും തെറ്റിദ്ധാരണയുണ്ടെന്ന് സമ്മതിച്ചല്ലോ. ഇനിയെന്തെല്ലാം തെറ്റിദ്ധാരണകള്‍ മാറാനിരിക്കുന്നു?

സത്യാന്വേഷി,

ദൃഢമായ സുഹൃത്ബന്ധങ്ങള്‍ ജാതീയമായ വേര്‍തിരിവുകളെ ഇല്ലാതാക്കും എന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് തന്നെ എന്റെ വിശ്വാസം അങ്ങയിലേക്ക് അടിച്ചേല്‍പ്പിക്കുന്നില്ല. കാരണം അങ്ങയുമായും ദൃഢമായ സുഹൃത്ബന്ധം ഞാനാഗ്രഹിക്കുന്നു.Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.com