tag:blogger.com,1999:blog-419330539935636956.post3006006979508608752..comments2023-07-01T05:32:14.093-07:00Comments on ഒരു കപ്പ് ചായ: പൊക്കിള്‍ക്കൊടിയുടെ മറ്റേയറ്റംushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.comBlogger30125tag:blogger.com,1999:blog-419330539935636956.post-83650115951875438312012-01-07T04:17:56.621-08:002012-01-07T04:17:56.621-08:00ഇന്നിപ്പോഴാണിത് വായിച്ചത്. നല്ല ആര്‍ട്ടിക്കിള്‍!
...ഇന്നിപ്പോഴാണിത് വായിച്ചത്. നല്ല ആര്‍ട്ടിക്കിള്‍!

പരാമര്‍ശന രസം :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-419330539935636956.post-21119996428914755802011-08-21T23:27:06.054-07:002011-08-21T23:27:06.054-07:00ഉഷ ടീച്ചര്‍ ,
ഇന്നാണ് ഇവിടേയ്ക്ക് വന്നത്. മൂന്നു ...ഉഷ ടീച്ചര്‍ ,

ഇന്നാണ് ഇവിടേയ്ക്ക് വന്നത്. മൂന്നു പോസ്റ്റുകള്‍ വായിച്ചു. നല്ല ലേഖനങ്ങള്‍ . വരാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-419330539935636956.post-44944510833555669872011-08-06T12:07:24.857-07:002011-08-06T12:07:24.857-07:00പ്രവാസം അവസ്ഥയും വ്യവസ്ഥയും അല്ല ടീച്ചര്‍.
പച്ച മണ...പ്രവാസം അവസ്ഥയും വ്യവസ്ഥയും അല്ല ടീച്ചര്‍.
പച്ച മണ്ണില്‍ നിന്ന് പറിച്ചെറിയുന്ന മഷി ത്തണ്ട് പോലെയാണ് പലര്‍ക്കും ജീവിതം.ചിന്തിക്കുന്ന വരെ സംബന്ധിച്ചിടത്തോളംഅത് ആത്മഹത്യാ പരമാണ്. മക്കളുടെവളര്‍ച്ച അറിയാന്‍ പറ്റാതെ, ഉടുക്കാന്‍ അവസരം കിട്ടാത്ത കൊടിത്തുണി പോലുള്ള ദാമ്പത്യം , ജീവിതത്തിന്റെ ചൂരില്‍ നിന്ന് അകറ്റ പ്പെട്ട പ്രവാസം. ഒടുവില്‍ പ്രിയ പ്പെട്ടവര് എന്ന് വിശ്വസിക്കുന്നവര്‍ പോലും തള്ളി പ്പറയുന്ന ക്രൂരമായ വാര്‍ധക്യം പ്രവാസികള്‍ക്ക് നേര്‍ന്നു വച്ചിരിക്കുന്നു. അത് വരെ നേടിയതെല്ലാം (എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍) അത് ഷാജഹാന് കണ്ട താജ് മഹല്‍ പോലെ ഒരു കാഴ്ചയില്‍ അവസാനിപ്പിക്കുന്നു. ടീച്ചറുടെ ലേഖനം ഹൃദയത്തില്‍ കൊണ്ട്. കാരണം, ഞാനും ഒരു പ്രവാസിയാണ് .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-419330539935636956.post-22392950758514980842011-05-07T06:35:20.721-07:002011-05-07T06:35:20.721-07:00നാലാമിടം വായിച്ചപ്പോഴാണ് ഓര്‍ത്തത്, ഇതു തന്നെയല്ലേ...നാലാമിടം വായിച്ചപ്പോഴാണ് ഓര്‍ത്തത്, ഇതു തന്നെയല്ലേ മൂന്നാമിടമെന്ന്. പ്രവാസം എന്ന മറ്റൊരിടം പ്രമേയതലത്തില്‍ പോലും കടന്നുവരുന്ന
മൂന്നാമിടത്തു ജീവിക്കുന്നവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്ന അതേ ആവിഷ്കാരലോകം തന്നെയല്ലേ സത്യത്തില്‍ നാലാമിടത്തിലും.
ഇന്റര്‍നെറ്റ് എന്ന നാലാമിടത്തിന്റെ സാധ്യതകളല്ല,
അച്ചടി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യും മുമ്പുള്ള ഇടവേളകള്‍ മാത്രമാണ് സച്ചിദാനന്ദന് തെരഞ്ഞെടുത്ത ആ പുസ്തകത്തിലേറെയും.
കടലാസില്‍ എഴുതുന്നവര്‍ അത് ബ്ലോഗിലാക്കി എന്നതിനപ്പുറം വിര്‍ച്വല്‍ ആ ജീവിതത്തിന്റെ അകം പൊരുളുകള്‍ അധികമൊന്നും കടന്നുവരുന്നേയില്ല അതില്‍. പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രങ്ങള്‍ക്കൊപ്പം, അച്ചടി മലയാളം കാതോര്‍ക്കുന്ന ചില നിലവിളികളും ചേരുമ്പോള്‍ നാലാമിടമായി എന്നു തന്നെതോന്നി, ആ വായനയില്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-419330539935636956.post-75698258158073747002011-04-22T19:20:34.666-07:002011-04-22T19:20:34.666-07:00ഇഷ്ടപ്പെട്ടു ഈ ലേഖനം, പ്രവാസം സർഗ്ഗാത്മകതയുടെ വിളന...ഇഷ്ടപ്പെട്ടു ഈ ലേഖനം, പ്രവാസം സർഗ്ഗാത്മകതയുടെ വിളനിലമാണ്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-419330539935636956.post-52538077234850641702011-04-21T12:45:38.482-07:002011-04-21T12:45:38.482-07:00it's good... dnt forget visit my blog www.shaf...it's good... dnt forget visit my blog www.shafeeqts.co.ccAnonymoushttps://www.blogger.com/profile/05641213123987973675noreply@blogger.comtag:blogger.com,1999:blog-419330539935636956.post-90073542674504466722011-04-21T12:45:05.557-07:002011-04-21T12:45:05.557-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/05641213123987973675noreply@blogger.comtag:blogger.com,1999:blog-419330539935636956.post-980162572657849592011-03-23T16:06:29.186-07:002011-03-23T16:06:29.186-07:00ജനിച്ച നാടിനെ നെഞ്ചിലേറ്റി നാടിന്റെ ഹൃദയമിടിപ്പുകൾ...ജനിച്ച നാടിനെ നെഞ്ചിലേറ്റി നാടിന്റെ ഹൃദയമിടിപ്പുകൾക്ക് കാതോർക്കുന്ന പ്രവാസികൾ, എഴുത്തിലൂടെ സർഗ്ഗാത്മകമാകുന്നു എന്നതിലുപരി സാമൂഹികവും രാഷ്ട്രീയവുമായ സുപ്രധാന വിഷയങ്ങളിൽ അവരുടേതായ രീതിയിൽ ഇടപെടലുകൾ നടത്തുന്നു....

വളരെ ഗഹനമായി തന്നെ തയ്യാറാക്കിയ ലേഖനം പ്രവാസികളുടെ ജീവിതത്തിന്റേയും അനുഭവങ്ങളുടേയും നേർക്കാഴ്ചയാണ്.

ചിലതൊക്കെ ഇവിടെയും കാണാം

എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-419330539935636956.post-55077514113129434892011-03-23T06:48:15.889-07:002011-03-23T06:48:15.889-07:00പ്രിയ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങള്‍ക്കും നിര്‍ദ...പ്രിയ സുഹൃത്തുക്കളുടെ പ്രോത്സാഹനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വളരെ നന്ദി...ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-74505177198470945792011-03-22T08:03:05.651-07:002011-03-22T08:03:05.651-07:00ഉഷയുടെ എഴുത്തു നന്നായിരിക്കുന്നു. റിസേര്‍ച്ച് ചെയ്...ഉഷയുടെ എഴുത്തു നന്നായിരിക്കുന്നു. റിസേര്‍ച്ച് ചെയ്തെഴുതുന്ന ലേഖനങ്ങള്‍ വായിക്കുമ്പോല്‍ അതിന്റെതായ ഒരു സംത്രിപ്തിയുണ്ട്.

പ്രവാസികള്‍ എന്നു പറയുമ്പോള്‍, (ഭൂര്പക്ഷത്തിന്റെ പേരിലായിരിക്കാം) ഗള്‍ഫ്പ്രവാസികള്‍ എന്നൊരു ധാരണയാണ് പൊതുവെ ഉള്ളത്.ഒരു പക്ഷെ ഗള്‍ഫ് വായനക്കാര്‍ക്കുവേണ്ടി എഴുതിയതു കോണ്ടുമാകാം. അങ്ങനെയായത്.

ഗള്ഫേതരപ്രവാസികളുടെ അവസ്ഥകളും ഇതുപോലൊക്കെ തന്നെയാണ്. എന്നാല്‍ വ്യത്യാസങ്ങളും ഉണ്ട്. എന്നാല്‍ അവയെകൂറിച്ച് അധികം ബ്ലോഗെഴുത്തുകള്‍ ഉണ്ടോ?

ഒരുവീക്ഷണം എന്നു മാത്രം കണക്കിലാക്കിയാല്‍ മതി.Anonymousnoreply@blogger.comtag:blogger.com,1999:blog-419330539935636956.post-80383094054597577802011-03-22T02:06:22.246-07:002011-03-22T02:06:22.246-07:00നല്ല ലേഖനം ...ആശംസകള്‍ ..നല്ല ലേഖനം ...ആശംസകള്‍ ..Unknownhttps://www.blogger.com/profile/08922005295271848190noreply@blogger.comtag:blogger.com,1999:blog-419330539935636956.post-38261042884689881622011-03-21T22:28:21.091-07:002011-03-21T22:28:21.091-07:00ബ്ളോഗെഴുത്തിനെ തിരിച്ചറിയാൻ ഈ-എഴുത്ത് ഉപകാരപ്രദമായ...ബ്ളോഗെഴുത്തിനെ തിരിച്ചറിയാൻ ഈ-എഴുത്ത് ഉപകാരപ്രദമായേക്കും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-419330539935636956.post-30543361567896856742011-03-20T17:19:05.281-07:002011-03-20T17:19:05.281-07:00ഗര്‍ഷോം ...
പ്രവാസി ആവിഷ്കാരങ്ങളുടെ ഉള്ളറിയുന്നു....ഗര്‍ഷോം ...

പ്രവാസി ആവിഷ്കാരങ്ങളുടെ ഉള്ളറിയുന്നു. നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-419330539935636956.post-29337071842980581802011-03-20T03:57:00.603-07:002011-03-20T03:57:00.603-07:00നല്ല ലേഖനം ...ആശംസകള്‍ ..നല്ല ലേഖനം ...ആശംസകള്‍ ..റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-419330539935636956.post-41297789455680534722011-03-20T03:34:34.361-07:002011-03-20T03:34:34.361-07:00പ്രവാസികളെ കുറിച്ചെഴുതിയ ഒരു നല്ല ലേഖനം.
വിജയന് മ...പ്രവാസികളെ കുറിച്ചെഴുതിയ ഒരു നല്ല ലേഖനം.
വിജയന് മാഷുടെ നിരീക്ഷണം വളരെ കൃത്യം!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-419330539935636956.post-52940187305260567632011-03-20T02:26:31.328-07:002011-03-20T02:26:31.328-07:00നല്ലൊരു ലേഖനം..പ്രവാസികളുടെ മനസ്സ് അറിഞ്ഞു വായിച്ച...നല്ലൊരു ലേഖനം..പ്രവാസികളുടെ മനസ്സ് അറിഞ്ഞു വായിച്ചു എഴുതി അല്ലെ ആശംസകള്‍ ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-419330539935636956.post-35766309478569099312011-03-20T02:17:25.907-07:002011-03-20T02:17:25.907-07:00ആശംസകള്‍ ഈ തോട്ട റിവിന്ആശംസകള് ഈ തോട്ട റിവിന്Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-419330539935636956.post-75063921062554793092011-03-20T01:56:20.120-07:002011-03-20T01:56:20.120-07:00എഴുത്ത് കാരിക്ക് അഭിനന്ദനം ..പ്രവാസ എഴുത്തിനെ ക്കു...എഴുത്ത് കാരിക്ക് അഭിനന്ദനം ..പ്രവാസ എഴുത്തിനെ ക്കുറിച്ച് നടത്തപ്പെട്ട ഒരു നല്ല നിരീക്ഷണം തന്നെ ഈ കുറിപ്പ് ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-419330539935636956.post-61653028424678004242011-03-20T01:45:56.881-07:002011-03-20T01:45:56.881-07:00പ്രവാസം അത് നുഭവിച്ചു തന്നെ അറിയണം. വളരെ നല്ല പോസ്...പ്രവാസം അത് നുഭവിച്ചു തന്നെ അറിയണം. വളരെ നല്ല പോസ്റ്റ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-419330539935636956.post-16451881481131496572011-03-20T01:26:09.357-07:002011-03-20T01:26:09.357-07:00അഭിനന്ദനാര്‍ഹം, അസൂയാവഹം ഈ നിരീക്ഷണപാടവം. പ്രവാസിയ...അഭിനന്ദനാര്‍ഹം, അസൂയാവഹം ഈ നിരീക്ഷണപാടവം. പ്രവാസിയെ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു ടീച്ചര്‍... ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-419330539935636956.post-41191138993948537392011-03-20T00:54:14.960-07:002011-03-20T00:54:14.960-07:00ഇത് ഞങ്ങള്‍ പ്രവാസികളുടെ മനസ്സാണ്...ഇത് ഞങ്ങള്‍ പ്രവാസികളുടെ മനസ്സാണ്...zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-419330539935636956.post-85319423103496457882011-03-19T23:48:30.169-07:002011-03-19T23:48:30.169-07:00തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ് ... പ്രവ...തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പോസ്റ്റ് ... പ്രവാസികള്‍ മാത്രമല്ല പ്രവാസികളെ മനസ്സിലാക്കുന്നത് എന്ന് കൂടി ഇതിലൂടെ വ്യക്തമാവുന്നു ...

നന്ദിSameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-419330539935636956.post-79831344067602021692011-03-19T23:36:43.665-07:002011-03-19T23:36:43.665-07:00എഴുത്ത് ഇഷ്ടമായി!എഴുത്ത് ഇഷ്ടമായി!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-419330539935636956.post-10503570468889220592011-03-19T23:09:10.071-07:002011-03-19T23:09:10.071-07:00......പ്രവാസം,അനന്തമായ (പലപ്പോഴും അര്‍ത്ഥമില്ലാത്ത.........പ്രവാസം,അനന്തമായ (പലപ്പോഴും അര്‍ത്ഥമില്ലാത്ത) യാത്രയായി അനുഭവപ്പെട്ടിട്ടുണ്ട്....അനുഭവിക്കാനും അനുസ്മരിക്കാനും അത്രയൊന്നും 'സുഖ'മില്ലാത്ത ഒന്നാണല്ലോ ഈ പ്രവാസം!!Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-419330539935636956.post-54122713331292879072011-03-19T22:52:24.911-07:002011-03-19T22:52:24.911-07:00ഈ പോസ്റ്റ് പ്രവാസലോകത്തെ കണ്ടെത്തിയിരിക്കുന്നു.ഈ പോസ്റ്റ് പ്രവാസലോകത്തെ കണ്ടെത്തിയിരിക്കുന്നു.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.com