tag:blogger.com,1999:blog-419330539935636956.post2020109846737272039..comments2023-07-01T05:32:14.093-07:00Comments on ഒരു കപ്പ് ചായ: അനുഭവങ്ങളൂടെ വേവുപാകംushakumarihttp://www.blogger.com/profile/18032383912526037634noreply@blogger.comBlogger4125tag:blogger.com,1999:blog-419330539935636956.post-50108040592685978072013-11-22T04:49:21.298-08:002013-11-22T04:49:21.298-08:00ജോസ് ലെറ്റ് മാമ്പ്രയില്‍.. നല്ല വൈവിദ്ധ്യമാര്‍ന്ന ...ജോസ് ലെറ്റ് മാമ്പ്രയില്‍.. നല്ല വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍ ശ്രുതിഭംഗിയോടെ ഇണക്കിയ ഒരു പുസ്തകം..നന്ദി ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-49949551254233523272013-11-17T21:35:26.999-08:002013-11-17T21:35:26.999-08:00പുസ്തകത്തിന്റെ പേരു കണ്ടപ്പോള്‍ അല്പം കണ്ഫ്യൂഷന്ത...പുസ്തകത്തിന്റെ പേരു കണ്ടപ്പോള്‍ അല്പം കണ്ഫ്യൂഷന്തോന്നി. പെട്ടന്ന് പാചകലോകം ആണെന്ന് സംശയിക്കും. പക്ഷേ അതിലും വിഭവവും വൈവിധ്യവുമായ സദ്യയാണ് ഉള്ളിലെന്ന് ഈ കുറിപ്പ് വായിച്ചപ്പോഴാ മനസിലായത്. Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-419330539935636956.post-49680124527632272742013-11-17T10:09:49.183-08:002013-11-17T10:09:49.183-08:00പി.വി.ഏരിയല്‍.. വായനയ്ക്കും ആദ്യപ്രതികരണത്തിനും നന...പി.വി.ഏരിയല്‍.. വായനയ്ക്കും ആദ്യപ്രതികരണത്തിനും നന്ദി. കള്ളുകുടി..അതു ആ പുസ്തകത്തിന്റെ ഉള്ളില്‍ ഉള്ള ഒരു കാര്യം മാത്രം. പഴയ കിഴക്കന്‍ ക്രിസ്ത്യാനിക്കാരികളായ പെണ്ണുങ്ങള്‍ക്ക് അതൊരു ശീലം മാത്രമാണ്.. ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-419330539935636956.post-4424759549860205432013-11-17T05:14:30.607-08:002013-11-17T05:14:30.607-08:00മറ്റൊരു പുസ്തക അവലോകനം നന്നായിപ്പറഞ്ഞു.
നഷ്ടമായിക്...മറ്റൊരു പുസ്തക അവലോകനം നന്നായിപ്പറഞ്ഞു.<br />നഷ്ടമായിക്കൊണ്ടിരിക്കുന്ന, അല്ല നഷ്ടമായിക്കഴിഞ്ഞ പഴയകാല ജീവിത ചര്യകൾ മുതിർന്ന തലമുറയ്ക്ക് ഒരിക്കൽ കൂടി ഓർത്തു വെക്കാനും പുതു തലമുറക്ക് ഇങ്ങനെയൊക്കെ ആയിരുന്നോ എന്നറിഞ്ഞു ഒന്ന് അത്ഭുതപ്പെടാനും ഈ ചരിത്ര പുസ്തകം ? ഉപകരിക്കും എന്ന് അവലോകനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. <br />പക്ഷെ മേരിക്കുട്ടിയുടെ ഈ വരികൾ { "ഒരിക്കൽ താനും നല്ല ഒരു കള്ളുകുടിക്കാരിയായിരുന്നുവെന്ന് അവരോര്ക്കുന്ന..."} അത്ര വേഗത്തിൽ ദഹിക്കുമോ എന്നൊരു സംശയം പിന്നെയും ബാക്കി!! അതൊരു കല്ലുകടിയായി ത്തന്നെ അവശേഷിക്കുന്നു. പുതു തലമുറക്ക് ഇതൊരുപക്ഷേ അത്ഭുതം ആയി തോന്നില്ലായിരിക്കാം പക്ഷെ എന്നെപ്പോലെയുള്ള ആ തലമുറയിൽ ജനിച്ചവർക്കു അതങ്ങോട്ട് വേഗത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്തായാലും ഈ പുതിയ പെണ്ണെഴുത്ത് പുസ്തകത്തിന് എല്ലാ ആശംസകളും നേരുന്നു. ഒപ്പം അതേപ്പറ്റി ഇവിടെ അവതരിപ്പിച്ച ഉഷാ കുമാരിക്കും നന്ദി ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com